1196 ചിങ്ങം ഒന്നിന് (2020 ആഗസ്റ്റ് 17) നവോത്ഥാനമാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ചർച്ച. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ചർച്ചയിൽ കുട്ടികൾക്കൊപ്പം അനിത തമ്പിയും അൻവർ അലിയും പങ്കെടുത്തു.
ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി
നല്ലതുടർപ്രവർത്തനം
മറുപടിഇല്ലാതാക്കൂനല്ലതുടർപ്രവർത്തനം
മറുപടിഇല്ലാതാക്കൂ